Claim(permalink)
വടകരയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഫിര്‍ പ്രയോഗമുള്‍പ്പെട്ട സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ തന്റെ മകന്റെ തെറ്റ് സമ്മതിച്ച് മുന്‍ CPIM എംഎല്‍എ കെ കെ ലതിക.