Claim(permalink)
ഒരാഴ്ചമുമ്പ് ബംഗ്ലാദേശിലെ ഇസ്‌കോൺ ക്ഷേത്രത്തിന് ഇസ്ലാമിസ്റ്റുകൾ തീയിട്ടിരുന്നു. പ്രളയം കാരണം ബംഗ്ലാദേശിൻ്റെ സ്ഥിതി മോശമായപ്പോൾ, ഇസ്‌കോൺ ക്ഷേത്ര സേവകർ അതേ ഇസ്ലാമിസ്റ്റുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു,
Factors
veracity
Political Leaning
Sentiment
Date published
2024-08-30

